SPECIAL REPORTമറുപടിക്ക് 30 ദിവസം ബാക്കി ഉണ്ടായിട്ടും അടുത്ത ദിവസം തന്നെ മറുപടി; തെറ്റായ മറുപടി നല്കി സര്‍ക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്; പിന്നാലെ സസ്പെന്ഷന്; തൃശൂര്‍ പൂരം കലക്കല്‍ വിവരാവകാശത്തിലും അട്ടിമറിയോ?മറുനാടൻ മലയാളി ബ്യൂറോ20 Sept 2024 11:18 PM IST